മോഹൻലാലിന് ഓസ്കാർ ലഭിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സംവിധായകൻ | Oneindia Malayalam

2018-03-05 28

രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്കാര്‍ കൊണ്ടുവന്നേക്കാമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 'രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്. രണ്ടാമൂഴം എന്ന സിനിമ തന്നെ ഭീമന്റെ മനസ്സിന്റെ യാത്രയാണ്. ഇമോഷണല്‍ ത്രില്ലറാണ് അത്. അതൊരു യുദ്ധ പടമൊന്നുമല്ല. ഭീമന്‍ അനുഭവിക്കുന്ന അപമാനങ്ങള്‍, ഒറ്റപ്പെടല്‍, കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ വേദനിയ്ക്കുന്ന ഭീമന്‍.